രൂക്ഷ വിമർശനവുമായി ആഷിക് അബു | filmibeat Malayalam

2018-06-28 138

Aashique Abu about Mammootty
മലയാള സിനിമയിലെ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് സിനിമ സംവിധായകന്‍ ആഷിക് അബു.അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ പാര്‍വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി മൌനം പാലിച്ചുവെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ ആഷിക് അബു കുറ്റപ്പെടുത്തി.
#Mammootty #AashiqueAbu